കരിന്തളം : കാറളത്ത് പരേതനായ ചിരക്കര രാഘവൻ നായരുടെ ഭാര്യ കൊഴുമ്മൽ ശാരദമ്മ(92)അന്തരിച്ചു. മക്കൾ കമലാക്ഷി, വിജയൻ, പത്മിനി, രവീന്ദ്രൻ, സതീദേവി, പരേതരായ മനോഹരൻ, പ്രസന്നകുമാരി. മരുമക്കൾ പത്മാവതി (പിലിക്കോട്), ഭാരതി (കുറ്റിക്കോൽ), ജയറാം (ബാംഗ്ലൂർ), മിനി (പാടിച്ചാൽ), സഹോദരി പരേതയായ സരോജിനി.
No comments