കരിന്തളം തോളേനിയിലെ വില്ല്യാട്ട് വീട്ടിൽ പുത്തരിയൻ (72) അന്തരിച്ചു. ഭാര്യ : പരേതയായ വെള്ളച്ചി.മക്കൾ : ജാനകി, ശാന്ത, ചന്ദ്രൻ, രുഗ്മിണി, മിനി, മരുമക്കൾ :കണ്ണൻ, മാധവൻ, സുന്ദരൻ, മനോജ്. സഹോദരങ്ങൾ: കുമ്പ (ബാനം) ,പരേതരായ ചങ്ക്രാന്തി, കാവിരി, കാര്യൻ, നാരായണി
No comments