Breaking News

കാലവർഷം ; റാണിപുരത്ത് സഞ്ചാരികൾക്ക് നിയന്ത്രണം ... ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കും


കാസർഗോഡ് : അടുത്ത മൂന്ന് ദിവസം കാസർഗോഡ് ജില്ലയിൽ റെഡ് അലെർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച്   ബീച്ചുകളിലും  റാണിപുരം ഉൾപ്പെടെയുള്ള  വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

ക്വാറികളുടെ പ്രവർത്തനം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിർത്തിവക്കേണ്ടതാണ് 


No comments