Breaking News

ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം ; ഇന്ത്യൻ പട്ടാളക്കാർക്കായി പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമൂഹ മൃത്യഞ്ജയ ഹോമം നടക്കും


വെള്ളരിക്കുണ്ട് : ഇന്ത്യ - പാക്കിസ്ഥാൻ  സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സഹോദരങ്ങളായ ഇന്ത്യൻ സേനയുടെ ആയുരാരോഗ്യത്തിനായി നാളെ ഞായറാഴ്ച രാവിലെ 8 മണിക്ക് പറമ്പ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമൂഹ മൃത്യജ്ഞയ ഹോമം ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും.മുഴുവൻ ഭക്തജനങ്ങളുടേയും സാന്നിധ്യവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

No comments