വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിതരണോത്ഘാടനം നിർവഹിച്ചു.പ്രസ്സ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുധീഷ് പുങ്ങംചാൽ , ട്രഷറർ ടി. പി. രാഘവൻ , ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് ,എ. ആർ. മുരളി , എം. സി. പെരുമ്പട്ട , ഹരിപ്രസാദ് പരപ്പ എന്നിവർ പങ്കെടുത്തു .
No comments