Breaking News

മസ്ക്കറ്റിൽ അന്തരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു


കാഞ്ഞങ്ങാട്: മസ്ക്കറ്റിൽ അന്തരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. കാഞ്ഞങ്ങാട് വിനായക തീയറ്റർ സമീപം താമസിക്കുന്ന എ ച്ച് എസ് കൃഷ്ണകുമാർ -45 ആണ് മൂന്ന് ദിവസം മുമ്പ് മസ്കറ്റിൽ അന്തരിച്ചത്. ഇന്ന് രാവിലെ നാട്ടിൽ എ ത്തിച്ച് ഉച്ചയോടെ ഹോസ്ദുർഗിലെ പൊതുശ്മശാന ത്തിൽ സംസ്കരിച്ചു. മാതാവ് : ഗീത. പിതാവ് പരേതനായ ശ്രീനിവാസൻ. ഭാര്യ: ഭാര്യ: അശ്വിനി. മകൾ : കൃ തി (വിദ്യാർത്ഥിനി). സഹോദരങ്ങൾ മഹേഷ്, നിതേഷ്.

No comments