Breaking News

കൊന്നക്കാട് സ്വദേശിയായ വലിയവീട്ടിൽ മാത്യൂസ് ജോസ് (59) നിര്യാതനായി


കൊന്നക്കാട്  : വലിയവീട്ടിൽ മാത്യൂസ് ജോസ് (59) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൊന്നക്കാട് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഷൈനി പ്രവിത്താനം വടക്കൻ  കുടുംബാംഗമാണ്. മക്കൾ ഡീക്കൻ അനുഗ്രഹ് ജോസഫ് മാത്യൂസ് (CST), അർപ്പിത് ജേക്കബ് മാത്യുസ്(UK),അഭിഷേക് മാത്യു.

സഹോദരങ്ങൾ: മറിയാമ്മ (മാന്നാത്ത്)(Late),ലീലാമ്മ (മഠത്തിൽ)(Late),ലിസമ്മ (ഒഴുകയിൽ)(Late),കുഞ്ഞൂഞ്ഞമ്മ(കൊച്ചുപുരയ്ക്കൽ),അഡ്വ. വി. ജെ. ജോസ്,ജോർജ് ജോസഫ്,ശാന്തമ്മ (ചന്ദ്രകുന്നേൽ),അഡ്വ. വി. ജെ. തോമസ്(Late),സാലിയമ്മ (പൂവത്തിനാൽ),ജിമ്മിച്ചൻ,      അഡ്വ. ജെയിംസ് ജോസ് ,ആനി (വടക്കെചിറയാത്ത്),പയസ്.

No comments