അന്തർ സംസ്ഥാന ഐ ടി ഐ സ്പോർട്സ് മീറ്റിൽ അഭിമാന വിജയവുമായി പാണത്തൂർ സ്വദേശിനി സാന്ദ്ര ചാർളി
പാണത്തൂർ: കുന്നംകുളത്ത് വച്ച് നടന്ന അന്തർ സംസ്ഥാന ഐ ടി ഐ സ്പോർട്സ് മീറ്റിൽ 100, 200 മീറ്റർ ഇനങ്ങളിൽ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായിരിക്കുകയാണ് പാണത്തൂർ പട്ടുവത്തെ സാന്ദ്ര ചാർളി. കാസർഗോഡ് ഗവ. ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് സാന്ദ്ര ചാർളി. അച്ഛൻ ചാർലി ഓലിമലയിൽ, അമ്മ മിനി ചാർലി, സഹോദരങ്ങൾ സുബിൻ ചാർലി, സബിൻ ചാർലി
No comments