ബന്തിയോട് കൊക്കച്ചാലില്‍ വാഫി കോളേജിന്റെ പിറകുവശത്തെ തോട്ടില്‍ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചില്‍ കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments