Breaking News

വെസ്റ്റ്എളേരി ഗവ. ഐ ടി ഐ (വനിത)യിൽ പ്രവേശന നടപടികൾ ഓൺലൈനായി ആരംഭിച്ചു


ഭീമനടി :  ഗവ. ഐ ടി ഐ (വനിത) വെസ്റ്റ്എളേരി സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ പ്രവേശന നടപടികൾ ONLINE ആയി ആരംഭിച്ചിരിക്കുന്നു.

itiadmissions.kerala.gov.in പോർട്ടലിൽ എന്ന വെബ് അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ONLINE വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐടിഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2025 ജൂൺ 20.

S2. ഐ ടിഐ (വനിത) വെസ്റ്റ് എളേരിയിൽ ലഭ്യമായ ട്രേഡുകൾ: ഡ്രാഫ്ട്സ്മ‌ാൻ (സിവിൽ) 2 വർഷം, ഡെസ്ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റർ 1 വർഷം, ഫാഷൻ ഡിസൈൻ & ടെക്നോളജി 1 വർഷം. കൂടുതൽ ഓഫിസുമായി വിവരങ്ങൾക്ക് ഐ ബന്ധപ്പെടുക 04672341666,7034275121, 9947789732

No comments