Breaking News

ജി എച്ച് എസ് എസ് പരപ്പ 89 ബാച്ച് സ്നേഹതീരം കൂട്ടായ്മ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു


പരപ്പ : സ്നേഹതീരം 89 എസ്എസ്എൽസി ബാച്ച് ജി എച്ച് എസ് എസ് പരപ്പ  അനുമോദന ചടങ്ങ് നടത്തി. 1988 / 89 ലെ എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും വിവിധ തലങ്ങളിലെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു ചടങ്ങ്  സി.വി ശ്രീധരൻ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റിട്ടയേർഡ് ) ഉദ്ഘാടനം നിർവഹിച്ചു വിനോദ് പന്നിത്തടം അധ്യക്ഷത വഹിച്ചു രാജൻ സ്വാതി, സി സുകുമാരി, സുകുമാരൻ ബാനം, സജിന എന്നിവർ സംസാരിച്ചു ഗോപാലകൃഷ്ണൻ ഇ.വി സ്വാഗതവും ഏലിയാമ്മ. നന്ദി രേഖപ്പെടുത്തി . ചടങ്ങിൽ  തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എ.അയ്യപ്പൻ സ്മാരക പുരസ്കാര നേടിയ സഹപാഠി സുകുമാരൻ ബാനത്തെയും  ചടങ്ങിൽ അനുമോദനം നൽകി

No comments