ആഘോഷമായി കരിന്തളം വരയിൽ അങ്കണവാടി പ്രവേശനോത്സവം...
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വരയിൽ അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭവമായി നടത്തി .എ എൽ എം എസ് സി വൈസ് ചെയർമാൻ എം. നാരായണന്റെ അധ്യക്ഷതയിൽ മുൻ മെമ്പർ വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ പി. രാജു. ബിജുമോൻ. സി, , എൻ . ഓമന എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി വർക്കർ കെ ശാന്ത സ്വാഗതവും ഹെൽപ്പർ ലേഖ. സി. നന്ദിയും പറഞ്ഞു
No comments