ഒടയംചാൽ : നാശം വിതച്ച് പേമാരി. കോടോം ബേളൂർ പഞ്ചായത്തിലെ അടുക്കം മൂപ്പിൽ വീട് തകർന്നു. മൂപ്പിലെ അബ്ദുള്ളയുടെ വീടാണ് തകർന്നത്. കുടുംബത്തെ നേരത്തേ മാറ്റി താമസിപ്പിച്ചിരുന്ന തിനാൽ വൻ ദുരന്തം ഒഴിവായി.ഒരാഴ്ച്ച മുമ്പാണ് ഇവർ ബന്ധുവീട്ടിലേക്ക് മാറിയത്
കനത്ത മഴ ; കോടോം ബേളൂർ പഞ്ചായത്തിലെ അടുക്കം മൂപ്പിൽ വീട് തകർന്നു
Reviewed by News Room
on
5:01 AM
Rating: 5
No comments