Breaking News

കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായസംഘം എസ് എസ് എൽ സി , പ്ലസ്ടു , യു എസ് എസ് വിജയികളെ അനുമോദിച്ചു


കരിന്തളം: കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായസംഘം എസ് എസ് എൽ സി, പ്ലസ്ടു , യു എസ് എസ് വിജയികളെ അനുമോദിച്ചു. കിനാനൂർ - കരിന്തളം പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. വിജയി കൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. എ. രാജൻ അധ്യക്ഷനായി. എം. സന്തോഷ് . ദിപിൻ രാജ് സംസാരിച്ചു. വി. രാജ് മോഹനൻ സ്വാഗതം പറഞു

No comments