Breaking News

കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 50 ഓളം കോഴികളെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കി


മധൂര്‍ പട്‌ള ചെന്നിക്കൂടലിലെ തോട്ടത്തിനകത്തെ നാടന്‍കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 50 ഓളം കോഴികളെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കി. മധൂര്‍ കല്ലക്കട്ടയിലെ സഫ്‌വാന്റെ കോഴിവളര്‍ത്തല്‍ കേന്ദ്രമാണ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.


No comments