Breaking News

ഉദുമ സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു


ഉദുമ മുക്കുന്നോത്ത് സ്വദേശിയും എരോല്‍ പാലസിന് സമീപം കുന്നില്‍ താമസിക്കുന്ന അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയില്‍ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കുഴഞ്ഞു വീണ സാദാത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


No comments