Breaking News

കാലിച്ചാമരം പൊതുജന വിജ്ഞാനവായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചേനറ്റാടിയിൽ നടന്ന കെ. ദാമോദരൻ അനുസ്മരണം നടത്തി


കരിന്തളം : കാലിച്ചാമരം പൊതുജന വിജ്ഞാനവായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ചേനറ്റാടിയിൽ നടന്ന കെ. ദാമോദരൻ അനുസ്മരണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഒ എം.ബാലകൃഷ്ണൻ , സി. പുഷ്പ്പൻ , കെ വി വസന്തകുമാർ സ്വാഗതം പറഞ്ഞു.

No comments