Breaking News

ഏഴാം മൈൽ പോർക്കളത്ത് വൈദീകൻ തൂങ്ങിമരിച്ച നിലയിൽ


ഏഴാംമെൽ : പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ.ഏഴാം മൈൽ പോർക്കുളത്തുള്ള എംസിബിഎസ് കൃപാനിലയത്തിലെ  ഫാദർ ജിന്റോ ജോസഫ് ആന്റണി (44) ആണ് പള്ളിയോട് ചേർന്നുള്ള വീട്ടിൽ തൂങ്ങി  മരിച്ച നിലയിൽ.കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിയാണ്. അമ്പലത്തറ പോലീസ്  സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു 

No comments