Breaking News

ചികിത്സയിലിരിക്കെ വരക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു


വെള്ളരിക്കുണ്ട് : ഡിപ്രഷനുള്ള ഗുളിക അമിതമായി കഴിച്ച യുവാവ് കണ്ണൂർ മിംസ്  ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകീട്ട് വീട്ടിൽ വെച്ച് അമിതമായി ഗുളിക കഴിച്ച നിലയിൽ കാണുകയായിരുന്നു. വെസ്റ്റ് എളേരി വരക്കാടിലെ കൃഷണൻറെ മകൻ കെ.കെ. റോഷൻ 38 ആണ് മരിച്ചത്. 2 ന് 5 മണിക്കും 3ന് 5 മണിക്കുമിടയിലാണ് കഴിച്ചതെന്ന് കരുതുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

No comments