വെള്ളരിക്കുണ്ട് ഏറാൻചിറ്റയിലെ കല്ലുവീട്ടിൽ പള്ളിച്ചീ (103) നിര്യാതയായി. ഭർത്താവ് പരേതനായ കാര്യൻ മക്കൾ -കൈക്കളൻ, കറുവൻ, കണ്ണൻ, നാരായണൻ, ദാമോദരൻ, നാരായണി, മാധവി, തങ്കമണി, ചന്ദ്രൻ സംസ്‍കാരം 4 മണിക്ക് നടക്കും
No comments