കാഞ്ഞങ്ങാട് പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ ശോചനീയാവസ്ഥയിലും ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു.
No comments