Breaking News

മികച്ച അലങ്കാര മത്സ്യ കർഷകൻ അവാർഡ് നേടി വെള്ളരിക്കുണ്ട് സ്വദേശി കുര്യൻ ദേവസ്യ

                           

വെള്ളരിക്കുണ്ട് :ദേശീയ മത്സ്യ കർഷക ദിനാചരണത്തിന്റെ ഭാഗമായി കേരള-സർക്കാർ
ഫിഷറീസ് വകുപ്പ് കാസർഗോഡ് ജില്ല പ്രഖ്യാപിച്ച മികച്ച അലങ്കാര മത്സ്യ കർഷകൻ
അവാർഡ് നേടി വെള്ളരിക്കുണ്ട് സ്വദേശി കുര്യൻ ദേവസ്യ (അപ്പു ) .പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിയുടെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ചിന് അടുത്ത് അലങ്കാര മൽസ്യങ്ങൾ വിൽക്കുന്ന പെറ്റ്സ്പോട്ട് എന്ന സ്ഥാപന ഉടമയാണ് .

No comments