Breaking News

മുൻ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റും ,സി.പി.എം നേതാവുമായിരുന്ന വള്ളിയോട്ട് തമ്പായി (72) അന്തരിച്ചു


നർക്കിലക്കാട്ടെ വള്ളിയോട്ട് തമ്പായി (72) അന്തരിച്ചു. (മുൻ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സി.പി.എം എളേരി ഏരിയാ കമ്മറ്റി അംഗവുമായിരുന്നു) ഭർത്താവ് കൊഴുമ്മൽ നാരായണൻ.
മക്കൾ: സന്തോഷ് ( കോപ്പറേറ്റീവ് ഇൻസ്പെക്ടർ വെള്ളരിക്കുണ്ട് ) സതീശൻ (പറമ്പ  ബ്രാഞ്ച് മാനേജർ വെസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് ) സിന്ധു 
മരുമക്കൾ: സന്ധ്യ (അധ്യാപിക കാലിച്ചാനടുക്കം) , രാഗി (അധ്യാപിക കോട്ടമല എം.ജി.എം യു.പി.സ്കൂൾ)
മോഹനൻ കമ്മാടം
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി , സരോജിനി, നാരായണൻ , തങ്കമണി . .

No comments