Breaking News

കാസര്‍കോട് ജില്ലയില്‍ ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല


കേന്ദ്ര  കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ റാണിപുരം, ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജൂലൈ 20 വരെ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല.


No comments