നീലേശ്വരം: കണ്ണൂർ സർവ്വകലാശാല എം.എ. ചരിത്രം പരീക്ഷയിൽ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോന സാബുവിന് രണ്ടാംസ്ഥാനം ലഭിച്ചു. വെള്ളരിക്കുണ്ട് സ്വദേശികളായ സാബു തോമസ്, ബിന്ദു സാബു എന്നിവരുടെ മകളാണ് സോന സാബു.
എം.എ. ചരിത്രം: വെള്ളരിക്കുണ്ട് സ്വദേശിനിയായ സോന സാബുവിന് രണ്ടാം സ്ഥാനം
Reviewed by News Room
on
5:28 AM
Rating: 5
No comments