അണ്ടോൾ ദേശസേവിനി വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരളാ പൂരക്കളി അക്കാദമി സമഗ്രസംഭാനയ്ക്കുള്ള അവാർഡ് നേടിയ അണ്ടോൾ ബാലകൃഷ്ണൻ പണിക്കരെ ആദരിച്ചു
കരിന്തളം :അണ്ടോൾ ദേശസേവിനി വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ' കേരളാ പൂരക്കളി അക്കാദമി സമഗ്രസംഭാനയ്ക്കുള്ള അവാർഡ് നേടിയ അണ്ടോൾ ബാലകൃഷ്ണൻ പണിക്കരെ ആദരിച്ചു. ഫോക്കുലർ അക്കാദമി അവാർഡ് ജേതാവ് എൻ.കേളുപണിക്കർ ഉപഹാരം നൽകി. സൂരജ്.സി. അദ്ധ്യക്ഷനായി. കെ.വി. ഫൽഗുനൻ സ്വാഗതം പറഞ്ഞു. ഒ എം.സച്ചിൻ . ഒ.വി രത്നാകരൻ പണിക്കർ. എന്നിവർ സംസാരിച്ചു. കെ. നാരായണി നന്ദി പറഞ്ഞു
No comments