Breaking News

കെ.മണികണ്ഠന്റെ രാജി; എം.കെ വിജയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ എം.കെ വിജയനെ തിരഞ്ഞെടുത്തു. പെരിയ ഇരട്ട കൊലക്കേസില്‍ കോടതി അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചതിനെ തുടര്‍ന്ന് കെ.മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നിലവില്‍ 12 അംഗങ്ങളുള്ളതില്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എം.കെ വിജയന് എട്ടും യുഡിഎഫിലെ അഡ്വ.ബാബുരാജിന് നാലും വോട്ടുകളാണ് ലഭിച്ചത്. 


No comments