Breaking News

ഐ ഐ ടി പ്രവേശനം ലഭിച്ച കോടോത്തെ അവന്തിക രാജേഷിനെ അനുമോദിച്ചു


ഒടയഞ്ചാൽ : ഖൊരക്പൂർ ഐ. ഐ. ടി. യിൽ പ്രവേശനം ലഭിച്ച അവന്തിക രാജേഷ് കോടോത്തിനെ ബാലസംഘം  പാത്തിക്കര യൂണിറ്റ് അനുമോദിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു ബാലസംഘം വില്ലേജ്  കൺവീനർ രാഹുൽ തമ്പി ഭാസ്കരൻ ഖാലിദ് എന്നിവർ സംബന്ധിച്ചു ശിവന്യ സ്വാഗതമാശംസിച്ച ചടങ്ങിൽ ആദിത്യ അധ്യക്ഷത വഹിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം കോടോത്ത് സ്കൂൾ പിടിഎ പ്രസിഡണ്ടുമായിരുന്ന ശങ്കരേട്ടൻ്റെ മകൻ അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന രാജേഷ് കോടോത്തിൻ്റെ മകളാണ് അവന്തിക

No comments