Breaking News

ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് ആയിരുന്ന മുടന്തേൻപാറയിലെ ബിന്ദു സാജൻ (39) നിര്യാതയായി


നാട്ടക്കൽ : ബ്ലോക്ക് ട്രൈബൽ ഹെൽത്ത് നഴ്സ് ആയിരുന്ന മുടന്തേൻപാറയിലെ ബിന്ദു സാജൻ (39) നിര്യാതയായി. ഭർത്താവ്: സാജൻ.എം.പി, മക്കൾ: തീർത്ഥ (മാലോത്ത് കസബ), തൃഷ്ണ  (എ എൽ പി സ്കൂൾ നാട്ടക്കൽ)

No comments