Breaking News

ചായ്യോത്ത് മൂളിക്കൂളം ഉന്നതിയിലെ ജാനകി അന്തരിച്ചു


ചായ്യോത്ത്: മൂളിക്കൂളം, ഉന്നതിയിലെ ജാനകി, (65)അന്തരിച്ചു ഭര്‍ത്താവ് പരേതനായ എങ്കിട്ടന്‍ മകന്‍:വിനോദ്. മരുമകള്‍: സുഭാഷിണി . സഹോദരങ്ങള്‍: രാഘവന്‍, ശേഖരന്‍, നാരായണി,ശ്രിധരന്‍. 


No comments