പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കാസർകോട്: പതിനാറുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സിനാൻ എന്നയാളെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് കുമ്പള പൊലീസ് അറിയിച്ചു. 2022 മുതൽ 23വരെ വിവിധ ദിവസങ്ങ ളിലായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന സംഭവം പുറത്തായത്.
No comments