ജൂലൈ 9 ന്റെ പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിൽ കാൽനട ജാഥ നടത്തി
ചായ്യോത്ത് : ജൂലൈ 9 ന്റെ പൊതു പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കാൽനട ജാഥ നടത്തി. ചായ്യോത്ത് നിന്നും ആരംഭിച്ച ജാഥ ചോയ്യങ്കോട്ട് സമാപിച്ചു. പൊതുയോഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.ശ്രീധരൻ അധ്യക്ഷനായി പി.കെ.വിജയൻ , വി .കുഞ്ഞിരാമൻ പി.വി, പ്രസാദ് . കെ രാജൻ സംസാരിച്ചു.
No comments