Breaking News

സിപിഎം മുൻ പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗവും പാർട്ടിയുടെ മുതിർന്ന നേതാവും എ കെ എസ് സംസ്ഥാന കമ്മിറ്റി അംഗവും ആയിരുന്ന ടി എം ചോമ്മണ്ണ നായിക് അന്തരിച്ചു


പാണത്തൂർ: സിപിഎം മുൻ പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗവും പാർട്ടിയുടെ മുതിർന്ന നേതാവും എ കെ എസ്  സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ടി എം ചോമ്മണ്ണ നായിക് (84) അന്തരിച്ചു. ഭാര്യ: സിതു ഭായി. മക്കൾ: രാധ, ഗീത, മോഹനൻ മരുമക്കൾ: വിജയൻ, പരേതനായ സാജൻ, ബുഷ്‌റ.


No comments