Breaking News

ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബേസ്‌ബോള്‍ : ഇന്ത്യന്‍ ടീം അംഗം ഫാത്തിമത്ത് റംസീനക്ക് ചിത്താരി ഹസീന ക്ലബ്ബ് സ്വീകരണം നല്‍കി; ഹസീന ക്ലബ്ബ് മിഡില്‍ ഈസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ജലീല്‍ മെട്രോ ഉപഹാരം നല്‍കി

കാഞ്ഞങ്ങാട് : നേപ്പാളില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബേസ്‌ബോളില്‍ ആതിഥേയരായ നേപ്പാളിനെ തോല്‍പിച്ച് ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം പ്രതിനിധി ഫാത്തിമത്ത് റംസീനക്ക് നോര്‍ത്ത് ചിത്താരി ഹസീനക്ലബ്ബ് നല്‍കിയ സ്വീകരണം നല്‍കി.  ഹസീന ക്ലബ്ബ് മിഡില്‍ ഈസ്റ്റ്  പ്രസിഡന്റ് ജലീല്‍ മെട്രോ  ഉപഹാരം നല്‍കി. ബഷീര്‍ വെള്ളിക്കോത്ത്, മുജീബ് മെട്രോ തുടങ്ങി നിരവധി പേര്‍സംബന്ധിച്ചു.


No comments