കാര്‍ഗില്‍ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തില്‍ കാര്‍ഗില്‍ സ്മാരകത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പുഷ്പചക്രം അര്‍പ്പിച്ചു. എഡിഎം പി.അഖില്‍, മുന്‍ സര്‍വ്വീസ് സംഘടന പ്രതിനിധികള്‍, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
No comments