Breaking News

മൂന്ന് ദിവസമായി റോഡിലേക്ക് അപകടപരമായി ചെരിഞ്ഞു നിന്ന മരം മുറിച്ചു മാറ്റി നാടിനു മാതൃകയായി തമ്പുരാട്ടി ബസ് ജീവനക്കാർ


കരിന്തളം : ദിവസേന നുറു കണക്കിന് വാഹനങ്ങനങൾ കടന്നു പോകുന്ന ചോയംകോട് ഭീമനടി  പൊതുമരാമത്ത് റോഡിലെ  കോയിത്തട്ട ഗവണ്മെന്റ് ആശുപത്രിക്കു സമീപം മൂന്ന് ദിവസമായി റോഡിലേക്ക് പൊട്ടി വീണ് അപകടസാധ്യത ഉള്ള മരം മുറിച്ചു മാറ്റി ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ് ജീവനക്കാർ ആയ ഡ്രൈവർ രാകേഷ് പുലിയന്നൂർ , കണ്ടക്ടർ അനൂപ് കൂവാറ്റി, അനീഷ് പുലിയന്നൂർ.എന്നിവർ നാടിനു മാതൃക ആയി കനത്ത മഴ ആയതിനാൽ അപകടം നടക്കുവാൻ ഏറെ സാധ്യത ഉള്ളതും ഒട്ടനവധി സ്കൂൾ ബസുകൾ അടക്കം കടന്നു പോകുന്ന വഴിയിൽ റോഡിലേക്ക് തള്ളി നില്കുകയായിരുന്നു ഇ മരം.

No comments