തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയില്‍ വളര്‍ത്തുന്ന നായയെ പുലി കടിച്ചു കൊന്നതായി സംശയം. പെരിയ കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് അതിര്‍ത്തിയിലെ തണ്ണോട്ട് ഗൗരിയമ്മയുടെ വളര്‍ത്തു നായയെയാണ് പുലി കടിച്ചു കൊന്നതായി സംശയിക്കുന്നത്. വളര്‍ത്തുനായയുടെ ജഡം പാതി ഭക്ഷിച്ച നിലയിലാണ് വീടിന് സമീപം കണ്ടെത്തിയത്.
No comments