ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കുന്ന് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിയളം - വരഞ്ഞൂർ റോഡിലെ കാട് വെട്ടി തെളിച്ചു വൃത്തിയാക്കി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കുന്നു വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിയളം - വരഞ്ഞൂർ റോഡിലെ കാട് വെട്ടി തെളിച്ചു. മെക്കാഡം റോഡ് യാഥാർത്ഥമായിട്ടും ഇതുവഴി ബസ്സ് സർവ്വീസ് ന് പെർമിറ്റ് അനുവദിക്കാത്തതിൽ കടുത്ത ജനരോക്ഷത്തിലാണ് ജനങ്ങൾ അപകടകെണിയൊരുക്കി കാടുകൾ റോഡിലേക്ക് തൂങ്ങി നിൽക്കുന്നത് ജനങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന് പരിഹാരമായ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കുന്ന് വാർഡ് പ്രസിഡണ്ട് സന്തോഷ വി വരഞ്ഞൂരിൻ്റെ നേതൃത്വത്തിൽ കാട് വെട്ടി തെളിച്ചത്. ബി മനോഹരൻ, രാഹുൾ ഒറവുങ്കര, ശ്രീജ്ത്ത് പുതുക്കുന്നു, സുധീഷ് വരഞ്ഞൂർ, കുമ്മാരൻ ബി, രാമചന്ദ്രൻ പി മോഹനൻ എ , രോഹിണി എ , മധു' തുടങ്ങിയവർ നേതൃത്വം നല്കി.
No comments