Breaking News

കോടോത്തെ പഴയകാല പാർട്ടി പ്രവർത്തകൻ മേക്കോടോത്തെ സി കൊട്ടൻ (90) അന്തരിച്ചു


കോടോത്തെ പഴയകാല പാർട്ടി പ്രവർത്തകൻ മേക്കോടോത്തെ സി കൊട്ടൻ (90) അന്തരിച്ചു. കോടോത്ത് കർഷകസമരത്തിൽ പങ്കെടുത്ത് 1965 ലെ പ്രമാദമായ കോടോം കേസിൽ പ്രതിയായി ദീർഘകാലം ജയിൽ ജീവിതം അനുഭവിച്ചു. അഭിഭക്ത ബേളൂർ ലോക്കൽ കമ്മിറ്റി അംഗം, കോടോംബേളൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലക്ഷ്മി.സഹോദരങ്ങൾ പരേതരായ ചന്തു ചെട്ടിയാർ, കുഞ്ഞിക്കണ്ണൻ, കരിച്ചി, മാണി, വെള്ളച്ചി, കുഞ്ഞിരാമൻ, കോടോം കർഷക സമരനായകൻ സി ശങ്കരൻ ,മാധവി.

No comments