Breaking News

'ഓണത്തിന് ഒരു മുറം പൂവ്' വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലികൾ നട്ടു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ വായനശാല പരിസരത്ത് ചെണ്ടുമല്ലി തൈ നട്ടു   പരിപാലിക്കാൻ തീരുമാനിച്ചു പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എംബി രാഘവൻ മുൻ  ജില്ലാ ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങൾ രമണി രവിക്ക് ചെണ്ടുമല്ലി തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. കെ കെ തമ്പാൻ  അധ്യക്ഷത വഹിച്ചു രമണി രവി..രമണി ഭാസ്കരൻ എന്നിവർ സംസാരിച്ചു വിനോദ് പന്നിത്തടം സ്വാഗതം

No comments