Breaking News

പത്താം ക്ലാസുകാരി പ്രസവിച്ചു.. പൊലീസ് അന്വേഷണം ആരംഭിച്ചു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരി വീട്ടില്‍ വച്ച് പ്രസവിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷിച്ച്  വരികയാണ്.


No comments