തലയടുക്കത്ത് ഉത്രാടം നാളിൽ ഓണാഘോഷം...സംഘാടക സമിതി രൂപീകരിച്ചു
പാറക്കോൽ: പാറക്കോൽ കെ.എൻ. സ്മാരക വായനശാല , തലയടുക്കം ഇ കെ.നായനാർ ക്ലബ്ബ് , തലയടുക്കം പാറക്കോൽ കുടുംബശ്രി യൂണിറ്റുകൾ സംയുക്ക്തമായി ഉത്രാടം നാളിൽ ഓണാഘോഷം നടത്തും. സംഘാടക സമിതി രൂപീകരിച്ചു. പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. വി.വി. മനോജ് അധ്യക്ഷനായി. പഞ്ചായത്തംഗം ടി.എസ്.ബിന്ദു. വി.തങ്കരാജൻ . കെ.ശശി' ബി.കെ. തങ്കരാജൻ . വി.ശശി'. വി. ശോഭ. ശാലിനി തങ്കരാജൻ . എം. ഷോണി എം.എ. ശാന്ത .പി.വി. കമലാസനൻ എന്നിവർ സംസാരിച്ചു. കെ.വി.രാജേഷ് ബാബു സ്വാഗതം പറഞ്ഞു
ഭാരവാഹികൾ: കെ.ശശി - ചെയർമാൻ, കെ.വി.രാജേഷ് ബാബു - വൈസ് ചെയർമാൻ , ബി.കെ. തങ്കരാജൻ - കൺവീനർ , ശാലിനി തങ്കരാജൻ ജോ: കൺവീനർ, പ്രോഗ്രാം കമ്മറ്റി .വി.വി.തങ്കം - ചെയർമാൻ. വി.വി. മനോജ് - കൺവീനർ. സ്റ്റേജ് ആന്റ് ഡക്കറേഷൻ വി.കുമാരൻ - ചെയർമാൻ വി. തമ്പാൻ കൺവീനർ
No comments