Breaking News

വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ചായ്യോത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യു

ചായ്യോത്ത് : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ ചായ്യോത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള കുക്കിന്റെ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു... താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയുമായി 20-08-2025 ന്  11.30 മണിക്ക് ചായ്യോത്തുള്ള മഹിള സമഖ്യയുടെ ജില്ലാ ഓഫീസിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്....  യോഗ്യത - അഞ്ചാം ക്ലാസ് വിജയിക്കണം.. പ്രായം - 25 നും വയസ് 45 നും ഇടയിൽ, ശമ്പളം- പ്രതിമാസം -12000രൂപ..

കൂടുതൽ വിവരങ്ങൾക്ക് 

9447878435,9747886095

No comments