Breaking News

ഒളവറ ഗ്രന്ഥാലയം-ഗ്രന്ഥാലോകം വരിക്കാരെ ചേർക്കൽ ക്യാമ്പയിൻ


തൃക്കരിപ്പൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ മുഖമാസികയായ ഗ്രന്ഥാലോകത്തിന് വരിക്കാരെ ചേർക്കുന്ന ക്യാമ്പയിൻ ഗ്രന്ഥാലയം ഹാളിൽ പ്രസിഡണ്ട് ടി.വി.വിജയൻ കെ.വി. പത്മനാഭനിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലർ ടി.വി.ഗോപി,ലൈബ്രേറിയൻ കെ.സജിന,കെ.ശ്രീധരൻ എന്നിവർ സംബന്ധിച്ചു.

No comments