Breaking News

സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയം ബങ്കളവും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ബങ്കളം : സഹൃദയ വായനശാല ആന്റ് ഗ്രന്ഥാലയം ബങ്കളവും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് പി.വി തങ്കരാജ് അധ്യക്ഷനായി.

മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വി രാധ , കെ. പ്ര ഭാകരൻ  , ഡോക്ടർവിനി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.വായനശാല സെക്രട്ടറി എ വിധുബാല സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു

No comments