Breaking News

പുങ്ങംചാൽ ചീർക്കയത്തെ പാമ്പയ്ക്കൽ രമേശൻ (52) നിര്യാതനായി


പുങ്ങംചാൽ : ചീർക്കയത്തെ പാമ്പയ്ക്കൽ രമേശൻ (52) നിര്യാതനായി. 

ഭാര്യ.. ശൈലജ...പരേതനായ നാരായണന്റെയും വത്സമ്മയുടെയും മകനാണ്..

മക്കൾ :  അഖിൽ , അപർണ്ണ. മരുമകൻ : അരുൺ( മാലോം)

സഹോദരങ്ങൾ : റെജി , രാജേഷ് , രതീഷ്.രമ.

No comments