Breaking News

മാലോം കണ്ണീർവാടിയിലെ പരേതനായ ചിലമ്പിൽ ആൻ്റണിയുടെ ഭാര്യ ചിന്നമ്മ (78) അന്തരിച്ചു


വെള്ളരിക്കുണ്ട് : മാലോം കണ്ണീർവാടിയിലെ പരേതനായ ചിലമ്പിൽ ആൻ്റണിയുടെ ഭാര്യ ചിന്നമ്മ 78 അന്തരിച്ചു. മക്കൾ ഷെല്ലി മാലോം, ഷാജി, Stജൂഡ് എച്ച് 'എസ്സ് എസ്സ് വെള്ളരിക്കുണ്ട് ,സിസ്റ്റർ അനീറ്റ കനേഷ്യൻ കോൺവെൻ്റ് അലഹാബാദ്, സിസ്റ്റർ ഷൈനി, കനേഷ്യൻ കോൺവെൻ്റ് ആലപ്പുഴ. മരുമക്കൾ: മിനി, പൗളിൻ.സംസ്കാരം നാളെ ( 12 - 8 -ന് ) രാവിലെ 10 മണിക്ക് മാലോം സെറ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ -

No comments