കുട്ടമത്ത് ഗവ: ഹയര്‍ സെക്കന്റെ റിസ്‌കൂളിന് സമീപം താമസിക്കുന്ന കെ. ലക്ഷമി അന്തരിച്ചു
െറുവത്തൂർ: കുട്ടമത്ത് ഗവ: ഹയർ സെക്കൻ്റെ റിസ്കൂളിന് സമീപം താമസിക്കുന്ന കെ. ലക്ഷമി 68 നിര്യതയായി. ഭർത്താവ് കെ.വി. വാസു മക്കൾ: കെ.വി പ്രകാശൻ (ചുമട്ട് തൊഴിലാളി എഫ്സി.ഐ നീലേശ്വരം') വിനോദ് , പ്രിയംവദ മരുമക്കൾ: പ്രസന്ന ബിരിക്കുളം ,രജിത ഇരിയണ്ണി ,കൃഷ്ണകുമാർ ജ്യോത്സർ തിമിരി ' സഹോദരങ്ങൾ: ശാന്ത മാതമംഗലം, സരസ്വതി തിമിരി രോഹിണി ബാര,പരേതരായ കണ്ണൻ ഗോവിന്ദൻ
No comments