വെള്ളരിക്കുണ്ട് കല്ലൻച്ചിറയിലെ കള്ളുവേലിയിൽ മൈക്കിൾ നിര്യാതനായി
വെള്ളരിക്കുണ്ട് : കല്ലൻച്ചിറയിലെ കള്ളുവേലിയിൽ മൈക്കിൾ നിര്യാതനായി.
അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഭാര്യ. മിനി (പരേത)
മക്കൾ: സിയ മൈക്കിൾ( നാഷണൽ വടംവലി താരം ), ലിയോ മൈക്കിൾ , നെഹൾ മൈകിൾ
ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ കല്ലൻചിറ ഭവനത്തിൽ പൊതുദർശനം.
സംസ്കാരം ഉച്ചകഴിഞ് 3 മണിക്ക് ബളാൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ..
കല്ലൻചിറയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാനിധ്യം ആയിരുന്നു. സൺ ഫിനാൻസ് ഉടമയും ബളാൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സണ്ണി കള്ളുവയലിയുടെ സഹോദരൻ കൂടെ ആണ്.
No comments