Breaking News

സിപിഐ നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ്റെ നിര്യാണത്തിൽ എളേരിത്തട്ടിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


എളേരി : സിപിഐ നേതാവും മുൻ എംഎൽഎയുമായ എം നാരായണൻ്റെ നിര്യാണത്തിൽ എളേരിത്തട്ടിൽ സർവ്വകക്ഷി അനുശോചനം നടത്തി. കെ എസ് കുര്യാക്കോസ് അധ്യക്ഷനായി.സിപിഐ ദേശിയ കൗൺസിൽ അംഗം സത്യൻ മൊകേരി, കൺട്രോൾ കമീഷൻ ചെയർമാൻ സി പി മുരളി, സിപിഐഎം ജില്ലാ കമ്മറ്റി അംഗം പി ആർ ചാക്കോ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു,അഡ്വ. പി വേണുഗോപാൽ, എ അപ്പുക്കുട്ടൻ,എ വി ഭാസ്ക്കരൻ,എൻ പി അബ്ദുൽ റഹിമാഹൻ, ടി കെ ചന്ദ്രമ്മ, ടി സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സി പി സുരേശൻ സ്വാഗതം പറഞ്ഞു

No comments